യശയ്യ 30:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നിന്റെ കൊത്തിയുണ്ടാക്കിയ രൂപങ്ങളിൽ പൊതിഞ്ഞിരിക്കുന്ന വെള്ളിയും നിന്റെ ലോഹപ്രതിമകളിൽ പൂശിയിരിക്കുന്ന സ്വർണവും നീ അശുദ്ധമാക്കും.+ “ദൂരെ പോ!” എന്നു പറഞ്ഞ്* ആർത്തവകാലത്തെ തുണിപോലെ നീ അതു വലിച്ചെറിയും.+
22 നിന്റെ കൊത്തിയുണ്ടാക്കിയ രൂപങ്ങളിൽ പൊതിഞ്ഞിരിക്കുന്ന വെള്ളിയും നിന്റെ ലോഹപ്രതിമകളിൽ പൂശിയിരിക്കുന്ന സ്വർണവും നീ അശുദ്ധമാക്കും.+ “ദൂരെ പോ!” എന്നു പറഞ്ഞ്* ആർത്തവകാലത്തെ തുണിപോലെ നീ അതു വലിച്ചെറിയും.+