വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അഹരോൻ ആ സ്വർണം​കൊ​ണ്ട്‌ ഒരു കാളക്കു​ട്ടി​യു​ടെ പ്രതിമ* കൊത്തു​ളി ഉപയോ​ഗിച്ച്‌ രൂപ​പ്പെ​ടു​ത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “ഇസ്രാ​യേലേ, ഇതാണു നിന്റെ ദൈവം, ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിന്നെ നയിച്ചുകൊ​ണ്ടു​വന്ന ദൈവം.”+

  • ആവർത്തനം 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “പകരം, നിങ്ങൾ അവരോ​ടു ചെയ്യേ​ണ്ടത്‌ ഇതാണ്‌: അവരുടെ യാഗപീ​ഠങ്ങൾ നിങ്ങൾ നശിപ്പി​ച്ചു​ക​ള​യണം; അവരുടെ പൂജാ​സ്‌തം​ഭങ്ങൾ ഇടിച്ചു​ക​ള​യണം;+ അവരുടെ പൂജാസ്‌തൂപങ്ങൾ* നിങ്ങൾ വെട്ടി​വീ​ഴ്‌ത്തണം;+ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾ കത്തിച്ചു​ക​ള​യു​ക​യും വേണം.+

  • ആവർത്തനം 7:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അവരുടെ ദൈവ​ങ്ങ​ളു​ടെ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾ നിങ്ങൾ കത്തിച്ചു​ക​ള​യണം.+ അവയിലെ സ്വർണ​വും വെള്ളി​യും മോഹി​ക്കു​ക​യോ എടുക്കു​ക​യോ ചെയ്‌ത്‌ നിങ്ങൾ കെണി​യിൽപ്പെ​ട​രുത്‌.+ അവ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.+

  • ന്യായാധിപന്മാർ 17:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 മീഖ ആ 1,100 വെള്ളി​ക്കാശ്‌ അമ്മയ്‌ക്കു തിരി​ച്ചുകൊ​ടു​ത്തു. അമ്മ പറഞ്ഞു: “എന്റെ മകനു​വേണ്ടി, ഒരു വിഗ്ര​ഹ​വും ഒരു ലോഹപ്രതിമയും*+ ഉണ്ടാക്കാൻ എന്റെ കൈയിൽനി​ന്ന്‌ ഈ വെള്ളി ഞാൻ യഹോ​വ​യ്‌ക്കു സമർപ്പി​ക്കും. ഞാൻ ഇതാ, അതു നിനക്കു​തന്നെ തിരി​ച്ചു​ത​രു​ന്നു.”

      4 മീഖ വെള്ളി അമ്മയ്‌ക്കു മടക്കിക്കൊ​ടു​ത്തപ്പോൾ അമ്മ 200 വെള്ളി​ക്കാശ്‌ എടുത്ത്‌ വെള്ളി​പ്പ​ണി​ക്കാ​രനു കൊടു​ത്തു. വെള്ളി​പ്പ​ണി​ക്കാ​രൻ ഒരു വിഗ്ര​ഹ​വും ഒരു ലോഹപ്ര​തി​മ​യും ഉണ്ടാക്കി; അവ മീഖയു​ടെ വീട്ടിൽ വെച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക