26“‘നിങ്ങൾ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കരുത്.+ വിഗ്രഹമോ* പൂജാസ്തംഭമോ സ്ഥാപിക്കരുത്. നിങ്ങളുടെ ദേശത്ത്+ ഏതെങ്കിലും ശിലാരൂപം+ പ്രതിഷ്ഠിച്ച് അതിന്റെ മുന്നിൽ കുമ്പിടുകയുമരുത്.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
15 “‘ശില്‌പിയുടെ* പണിയായ ഒരു വിഗ്രഹം ഉണ്ടാക്കുകയോ+ ഒരു ലോഹപ്രതിമ വാർത്തുണ്ടാക്കുകയോ+ ചെയ്തിട്ട് യഹോവയ്ക്ക് അറപ്പുള്ള ആ വസ്‌തു+ മറച്ചുവെക്കുന്നവൻ ശപിക്കപ്പെട്ടവൻ!’ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’* എന്നു പറയണം.)