വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “മീതെ ആകാശ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഭൂമിക്കു കീഴെ വെള്ളത്തി​ലോ ഉള്ള എന്തി​ന്റെയെ​ങ്കി​ലും രൂപമോ വിഗ്ര​ഹ​മോ നീ ഉണ്ടാക്ക​രുത്‌.+

  • ആവർത്തനം 4:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “അതു​കൊണ്ട്‌ വഷളത്തം പ്രവർത്തി​ക്കാ​തി​രി​ക്കാൻ നിങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കണം. യഹോവ ഹോ​രേ​ബിൽവെച്ച്‌ തീയുടെ നടുവിൽനി​ന്ന്‌ നിങ്ങ​ളോ​ടു സംസാ​രിച്ച ദിവസം നിങ്ങൾ രൂപ​മൊ​ന്നും കണ്ടില്ല​ല്ലോ. 16 അതിനാൽ എന്തി​ന്റെ​യെ​ങ്കി​ലും പ്രതീ​ക​മായ ഒരു രൂപം കൊത്തി​യു​ണ്ടാ​ക്കി നിങ്ങൾ വഷളത്തം പ്രവർത്തി​ക്ക​രുത്‌. ആണി​ന്റെ​യോ പെണ്ണിന്റെയോ+

  • യശയ്യ 44:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 വിഗ്രഹങ്ങൾ ഉണ്ടാക്കു​ന്ന​വ​രെ​ല്ലാം ബുദ്ധി​ശൂ​ന്യ​രാണ്‌,

      അവരുടെ പ്രിയ​ങ്ക​ര​മായ വസ്‌തു​ക്കൾകൊണ്ട്‌ ഒരു ഗുണവും ഉണ്ടാകില്ല.+

      അവരുടെ സാക്ഷി​ക​ളായ അവ* ഒന്നും കാണു​ന്നില്ല, ഒന്നും അറിയു​ന്നില്ല,+

      അതു​കൊണ്ട്‌, അവയെ ഉണ്ടാക്കി​യവർ നാണം​കെ​ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക