25 അവരുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ നിങ്ങൾ കത്തിച്ചുകളയണം.+ അവയിലെ സ്വർണവും വെള്ളിയും മോഹിക്കുകയോ എടുക്കുകയോ ചെയ്ത് നിങ്ങൾ കെണിയിൽപ്പെടരുത്.+ അവ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+
17 അവരുടെ വൃത്തികെട്ട വസ്തുക്കളും മരം, കല്ല്, സ്വർണം, വെള്ളി എന്നിവയിൽ തീർത്ത അവരുടെ മ്ലേച്ഛവിഗ്രഹങ്ങളും*+ നിങ്ങൾ അപ്പോൾ കാണാറുണ്ടായിരുന്നല്ലോ.)