വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 3:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഒരു അപ്പൻ താൻ ഇഷ്ടപ്പെ​ടുന്ന മകനെ ശാസിക്കുന്നതുപോലെ+

      യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വരെ ശാസി​ക്കു​ന്നു.+

  • 1 കൊരിന്ത്യർ 11:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഇനി, വിധി​ക്കുന്നെ​ങ്കിൽത്തന്നെ അത്‌ യഹോവ* നമുക്കു ശിക്ഷണം തരുന്ന​താണ്‌.+ അങ്ങനെ​യാ​കുമ്പോൾ നമ്മൾ ലോകത്തോടൊ​പ്പം ശിക്ഷാ​വി​ധി​യിൽ അകപ്പെ​ടില്ല.+

  • എബ്രായർ 12:5-7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 മക്കൾക്ക്‌ എന്നപോ​ലെ നിങ്ങൾക്കു തന്ന ഈ ഉപദേശം നിങ്ങൾ പാടേ മറന്നു​ക​ളഞ്ഞു: “മകനേ, യഹോവയുടെ* ശിക്ഷണം നിസ്സാ​ര​മാ​യി എടുക്ക​രുത്‌; ദൈവം തിരു​ത്തുമ്പോൾ മടുത്ത്‌ പിന്മാ​റു​ക​യു​മ​രുത്‌; 6 യഹോവ* താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീക​രി​ക്കുന്ന എല്ലാവരെ​യും അടിക്കു​ന്നു.”*+

      7 ശിക്ഷണത്തിന്റെ* ഭാഗമാ​യി നിങ്ങൾ പലതും സഹി​ക്കേ​ണ്ടി​വ​രും. മക്കളോ​ട്‌ ഇടപെ​ടു​ന്ന​തുപോലെ​യാ​ണു ദൈവം നിങ്ങ​ളോട്‌ ഇടപെ​ടു​ന്നത്‌.+ അപ്പൻ ശിക്ഷണം നൽകാത്ത മക്കളു​ണ്ടോ?+

  • വെളിപാട്‌ 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “‘ഞാൻ സ്‌നേ​ഹി​ക്കു​ന്ന​വരെയൊ​ക്കെ ഞാൻ ശാസി​ക്കു​ക​യും അവർക്കു ശിക്ഷണം നൽകു​ക​യും ചെയ്യുന്നു.+ അതു​കൊണ്ട്‌ ഉത്സാഹ​മു​ള്ള​വ​നാ​യി​രി​ക്കുക; മാനസാ​ന്ത​രപ്പെ​ടുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക