വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 8:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഒരു അപ്പൻ മകനെ തിരു​ത്തു​ന്ന​തു​പോ​ലെ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ തിരു​ത്തു​ക​യാ​യി​രു​ന്നെന്നു നിങ്ങൾക്കു നന്നായി മനസ്സി​ലാ​യ​ല്ലോ.+

  • എബ്രായർ 12:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ശിക്ഷണത്തിന്റെ* ഭാഗമാ​യി നിങ്ങൾ പലതും സഹി​ക്കേ​ണ്ടി​വ​രും. മക്കളോ​ട്‌ ഇടപെ​ടു​ന്ന​തുപോലെ​യാ​ണു ദൈവം നിങ്ങ​ളോട്‌ ഇടപെ​ടു​ന്നത്‌.+ അപ്പൻ ശിക്ഷണം നൽകാത്ത മക്കളു​ണ്ടോ?+

  • എബ്രായർ 12:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 മനുഷ്യരായ പിതാ​ക്ക​ന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാ​നി​ച്ച​ല്ലോ. ആ സ്ഥിതിക്ക്‌, നമ്മൾ ജീവ​നോ​ടി​രി​ക്കാൻ നമ്മുടെ ആത്മീയ​ജീ​വന്റെ പിതാ​വി​നു മനസ്സോ​ടെ കീഴ്‌പെടേ​ണ്ട​തല്ലേ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക