വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:1-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ സമൂഹം മുഴുവൻ പൊട്ടി​ക്ക​രഞ്ഞു; ജനം രാത്രി മുഴുവൻ കരയു​ക​യും വിലപി​ക്കു​ക​യും ചെയ്‌തു.+ 2 ഇസ്രായേല്യരെല്ലാം മോശ​യ്‌ക്കും അഹരോ​നും എതിരെ പിറു​പി​റു​ത്തു.+ സമൂഹം അവർക്കെ​തി​രെ തിരിഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ മരിച്ചി​രു​ന്നെ​ങ്കിൽ, അല്ലെങ്കിൽ ഈ മരുഭൂമിയിൽ* മരിച്ചു​വീ​ണി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു! 3 യഹോവ എന്തിനാ​ണു ഞങ്ങളെ ഈ ദേശ​ത്തേക്കു കൊണ്ടു​വ​ന്നത്‌, വാളാൽ വീഴാ​നോ?+ ഞങ്ങളുടെ ഭാര്യ​മാ​രും കുഞ്ഞു​ങ്ങ​ളും കൊള്ള​യാ​യി​പ്പോ​കും.+ ഇതിലും ഭേദം ഈജി​പ്‌തി​ലേക്കു തിരി​ച്ചു​പോ​കു​ന്ന​തല്ലേ?”+ 4 അവർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ​പോ​ലും പറഞ്ഞു: “വരൂ, നമുക്ക്‌ ഒരു നേതാ​വി​നെ നിയമി​ച്ച്‌ ഈജി​പ്‌തി​ലേക്കു മടങ്ങി​പ്പോ​കാം.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക