പുറപ്പാട് 32:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+ പുറപ്പാട് 32:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഇതു കേട്ടപ്പോൾ, തന്റെ ജനത്തിന്മേൽ വരുത്തുമെന്നു പറഞ്ഞ ആപത്തിനെക്കുറിച്ച് യഹോവ വീണ്ടും ചിന്തിച്ചു.*+ സങ്കീർത്തനം 106:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ദൈവം അവരെ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ,ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ മോശ അവർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു,*സംഹാരം വിതയ്ക്കുമായിരുന്ന ആ ഉഗ്രകോപത്തെ തണുപ്പിച്ചു.+
11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+
14 ഇതു കേട്ടപ്പോൾ, തന്റെ ജനത്തിന്മേൽ വരുത്തുമെന്നു പറഞ്ഞ ആപത്തിനെക്കുറിച്ച് യഹോവ വീണ്ടും ചിന്തിച്ചു.*+
23 ദൈവം അവരെ കൂട്ടത്തോടെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ,ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ മോശ അവർക്കുവേണ്ടി മധ്യസ്ഥത വഹിച്ചു,*സംഹാരം വിതയ്ക്കുമായിരുന്ന ആ ഉഗ്രകോപത്തെ തണുപ്പിച്ചു.+