-
പുറപ്പാട് 32:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അതുകൊണ്ട് എന്റെ കോപാഗ്നിയിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചുനീക്കും. എന്നെ തടയരുത്! എന്നിട്ട് നിന്നിൽനിന്ന് ഞാൻ ഒരു മഹാജനതയെ ഉളവാക്കട്ടെ.”+
11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+
-