-
പുറപ്പാട് 32:31, 32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 അങ്ങനെ മോശ യഹോവയുടെ അടുത്ത് മടങ്ങിച്ചെന്ന് ഇങ്ങനെ പറഞ്ഞു: “ഈ ജനം മഹാപാപം ചെയ്തിരിക്കുന്നു! അവർ സ്വർണംകൊണ്ട് ഒരു ദൈവത്തെ ഉണ്ടാക്കി!+ 32 എന്നാൽ തിരുഹിതമെങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറുക്കേണമേ.+ അല്ലാത്തപക്ഷം, അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് ദയവായി മായ്ച്ചുകളഞ്ഞാലും.”+
-