ആവർത്തനം 8:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഒരു അപ്പൻ മകനെ തിരുത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരുത്തുകയായിരുന്നെന്നു നിങ്ങൾക്കു നന്നായി മനസ്സിലായല്ലോ.+ എബ്രായർ 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവ* താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീകരിക്കുന്ന എല്ലാവരെയും അടിക്കുന്നു.”*+
5 ഒരു അപ്പൻ മകനെ തിരുത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരുത്തുകയായിരുന്നെന്നു നിങ്ങൾക്കു നന്നായി മനസ്സിലായല്ലോ.+
6 യഹോവ* താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീകരിക്കുന്ന എല്ലാവരെയും അടിക്കുന്നു.”*+