24 എന്നാൽ എന്റെ ദാസനായ കാലേബിനെ+ അവൻ പോയ ദേശത്തേക്കു ഞാൻ കൊണ്ടുപോകും; അവന്റെ സന്തതി അത് അവകാശമാക്കും. കാരണം വ്യത്യസ്തമായ ഒരു ആത്മാവോടും* മുഴുഹൃദയത്തോടും കൂടെ അവൻ എന്നെ അനുഗമിച്ചിരിക്കുന്നു.+
9 അന്നു മോശ ഇങ്ങനെ സത്യം ചെയ്‌തു: ‘എന്റെ ദൈവമായ യഹോവയോടു നീ മുഴുഹൃദയത്തോടെ പറ്റിനിന്നതുകൊണ്ട് നീ കാൽ വെച്ച ദേശം നിനക്കും നിന്റെ പുത്രന്മാർക്കും ദീർഘകാലത്തേക്കുള്ള അവകാശമാകും.’+