-
ലേവ്യ 17:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “‘“ഇസ്രായേൽഗൃഹത്തിൽപ്പെട്ട ആരെങ്കിലും ഒരു കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിന് അകത്തോ പുറത്തോ വെച്ച് അറുക്കുന്നെങ്കിൽ, 4 അതായത് അവൻ അതിനെ യഹോവയ്ക്ക് ഒരു യാഗമായി അർപ്പിക്കാൻ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരുന്നില്ലെങ്കിൽ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവന്റെ മേൽ വരും. അവൻ രക്തം ചിന്തിയിരിക്കുന്നു. അവനെ ജനത്തിന് ഇടയിൽ വെച്ചേക്കാതെ കൊന്നുകളയണം.
-