ലേവ്യ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “‘നിങ്ങൾ ഒരു കാരണവശാലും കൊഴുപ്പോ രക്തമോ+ കഴിക്കരുത്. ഇതു നിങ്ങൾ താമസിക്കുന്നിടത്തെല്ലാം നിങ്ങൾക്കും നിങ്ങളുടെ വരുംതലമുറകൾക്കും വേണ്ടി ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.’” ആവർത്തനം 12:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 എന്നാൽ നിങ്ങൾ രക്തം കഴിക്കരുത്;+ അതു നിങ്ങൾ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.+
17 “‘നിങ്ങൾ ഒരു കാരണവശാലും കൊഴുപ്പോ രക്തമോ+ കഴിക്കരുത്. ഇതു നിങ്ങൾ താമസിക്കുന്നിടത്തെല്ലാം നിങ്ങൾക്കും നിങ്ങളുടെ വരുംതലമുറകൾക്കും വേണ്ടി ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.’”