-
ലേവ്യ 4:29, 30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 അവൻ പാപയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം. ദഹനയാഗമൃഗത്തെ അറുത്ത അതേ സ്ഥലത്തുവെച്ച് വേണം ഇതിനെയും അറുക്കാൻ.+ 30 പുരോഹിതൻ കൈവിരൽകൊണ്ട് അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടണം. ബാക്കി രക്തം മുഴുവൻ അവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.+
-