പുറപ്പാട് 23:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 എന്റെ ദൂതൻ നിനക്കു മുമ്പേ പോയി നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യബൂസ്യർ എന്നിവരുടെ അടുത്തേക്കു കൊണ്ടുപോകും. ഞാൻ അവരെ തുടച്ചുനീക്കുകയും ചെയ്യും.+ സങ്കീർത്തനം 44:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+ സങ്കീർത്തനം 78:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 അവരുടെ മുന്നിൽനിന്ന് ദൈവം ജനതകളെ ഓടിച്ചുകളഞ്ഞു;+അളവുനൂൽകൊണ്ട് അവർക്ക് അവകാശം അളന്നുകൊടുത്തു;+ഇസ്രായേൽഗോത്രങ്ങളെ അവരവരുടെ വീടുകളിൽ താമസിപ്പിച്ചു.+
23 എന്റെ ദൂതൻ നിനക്കു മുമ്പേ പോയി നിന്നെ അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യബൂസ്യർ എന്നിവരുടെ അടുത്തേക്കു കൊണ്ടുപോകും. ഞാൻ അവരെ തുടച്ചുനീക്കുകയും ചെയ്യും.+
2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+
55 അവരുടെ മുന്നിൽനിന്ന് ദൈവം ജനതകളെ ഓടിച്ചുകളഞ്ഞു;+അളവുനൂൽകൊണ്ട് അവർക്ക് അവകാശം അളന്നുകൊടുത്തു;+ഇസ്രായേൽഗോത്രങ്ങളെ അവരവരുടെ വീടുകളിൽ താമസിപ്പിച്ചു.+