-
ലേവ്യ 20:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ശുദ്ധിയുള്ള മൃഗങ്ങളെ ശുദ്ധിയില്ലാത്തവയിൽനിന്നും ശുദ്ധിയുള്ള പക്ഷികളെ ശുദ്ധിയില്ലാത്തവയിൽനിന്നും നിങ്ങൾ വേർതിരിച്ച് കാണണം.+ നിങ്ങൾ അശുദ്ധമായി കണക്കാക്കാൻ ഞാൻ വേർതിരിച്ചിരിക്കുന്ന മൃഗമോ പക്ഷിയോ നിലത്തുകൂടെ ഇഴയുന്ന* എന്തെങ്കിലുമോ കാരണം നിങ്ങൾ നിങ്ങളെത്തന്നെ അറയ്ക്കത്തക്ക അവസ്ഥയിലാക്കരുത്.+
-