വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 11:13-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “‘പക്ഷിക​ളിൽ നിങ്ങൾ അറപ്പോ​ടെ കാണേ​ണ്ട​വ​യുണ്ട്‌. അറയ്‌ക്കേ​ണ്ട​താ​യ​തുകൊണ്ട്‌ അവയെ തിന്നരു​ത്‌. ആ പക്ഷികൾ ഇവയാണ്‌: കഴുകൻ,+ താലി​പ്പ​രുന്ത്‌, കരിങ്ക​ഴു​കൻ,+ 14 ചെമ്പരുന്ത്‌, എല്ലാ തരത്തി​ലു​മുള്ള ചക്കിപ്പ​രുന്ത്‌, 15 എല്ലാ തരത്തി​ലു​മുള്ള മലങ്കാക്ക, 16 ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, എല്ലാ തരത്തി​ലു​മുള്ള പ്രാപ്പി​ടി​യൻ, 17 നത്ത്‌, നീർക്കാക്ക, നെടുഞ്ചെ​വി​യൻ മൂങ്ങ, 18 അരയന്നം, ഞാറപ്പക്ഷി, ശവംതീ​നി​ക്ക​ഴു​കൻ, 19 കൊക്ക്‌, എല്ലാ തരത്തി​ലു​മുള്ള മുണ്ടി, ഉപ്പൂപ്പൻ, വവ്വാൽ. 20 കൂട്ടമായി കാണ​പ്പെ​ടുന്ന, ചിറകുള്ള ചെറുജീവികളിൽ* നാലു കാലിൽ നടക്കു​ന്ന​വയെ​ല്ലാം നിങ്ങൾക്ക്‌ അറപ്പാ​യി​രി​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക