11 ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം, നിങ്ങളുടെ ദഹനയാഗങ്ങളും ബലികളും ദശാംശങ്ങളും+ നിങ്ങളുടെ കൈയിൽനിന്നുള്ള സംഭാവനകളും നിങ്ങൾ യഹോവയ്ക്കു നേരുന്ന എല്ലാ നേർച്ചയാഗങ്ങളും, നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങൾ കൊണ്ടുവരണം.+