വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 14:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “എല്ലാ മൂന്നാം വർഷത്തി​ന്റെ​യും ഒടുവിൽ, ആ വർഷത്തെ വിളവി​ന്റെ പത്തി​ലൊ​ന്നു മുഴു​വ​നും കൊണ്ടു​വന്ന്‌ നിങ്ങളു​ടെ നഗരങ്ങ​ളിൽ സംഭരി​ക്കണം.+ 29 നിങ്ങളോടൊപ്പം ഓഹരി​യോ അവകാ​ശ​മോ ലഭി​ച്ചിട്ടി​ല്ലാത്ത ലേവ്യ​നും നിങ്ങളു​ടെ നഗരങ്ങ​ളിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യും അനാഥനും* വിധവ​യും വന്ന്‌ കഴിച്ച്‌ തൃപ്‌ത​രാ​കട്ടെ.+ അപ്പോൾ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ എല്ലാ പ്രവൃ​ത്തി​ക​ളെ​യും അനു​ഗ്ര​ഹി​ക്കും.+

  • സുഭാഷിതങ്ങൾ 14:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അയൽക്കാരനെ പുച്ഛി​ക്കു​ന്നവൻ പാപം ചെയ്യുന്നു;

      എന്നാൽ എളിയ​വ​നോ​ടു കരുണ കാണി​ക്കു​ന്നവൻ സന്തുഷ്ടൻ.+

  • 1 യോഹന്നാൻ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഒരാൾക്കു വസ്‌തു​വ​ക​ക​ളു​ണ്ടാ​യി​ട്ടും, സഹോ​ദരൻ ബുദ്ധി​മു​ട്ടി​ലാണെന്നു മനസ്സി​ലാ​ക്കുമ്പോൾ അനുകമ്പ കാണി​ക്കു​ന്നില്ലെ​ങ്കിൽ അയാൾക്കു ദൈവ​സ്‌നേ​ഹ​മുണ്ടെന്ന്‌ എങ്ങനെ പറയാൻ പറ്റും?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക