വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 41:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 എളിയ​വ​നോ​ടു പരിഗണന കാണി​ക്കു​ന്നവൻ സന്തുഷ്ടൻ;+

      ദുരന്ത​ദി​വ​സ​ത്തിൽ യഹോവ അവനെ രക്ഷിക്കും.

  • സുഭാഷിതങ്ങൾ 19:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എളിയവനോടു കരുണ കാണി​ക്കു​ന്നവൻ യഹോ​വ​യ്‌ക്കു കടം കൊടു​ക്കു​ന്നു;+

      അവൻ ചെയ്യു​ന്ന​തി​നു ദൈവം പ്രതി​ഫലം നൽകും.+

  • യശയ്യ 58:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവ​യ്‌ക്കുക,+

      കിടപ്പാ​ട​മി​ല്ലാ​ത്ത​വ​നെ​യും ദരി​ദ്ര​നെ​യും നിങ്ങളു​ടെ വീട്ടി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വ​രുക,

      വസ്‌ത്ര​മി​ല്ലാ​ത്ത​വനെ കണ്ടാൽ അവനു വസ്‌ത്രം നൽകുക,+

      സ്വന്തക്കാ​രിൽനിന്ന്‌ ഒഴിഞ്ഞു​മാ​റാ​തി​രി​ക്കുക.

       8 അപ്പോൾ, നിങ്ങളു​ടെ പ്രകാശം പ്രഭാ​ത​ത്തി​ലെ വെളി​ച്ചം​പോ​ലെ പ്രകാ​ശി​ക്കും,+

      നിങ്ങൾ വേഗം സുഖ​പ്പെ​ടും.

      നിങ്ങളു​ടെ നീതി നിങ്ങൾക്കു മുമ്പേ പോകും,

      യഹോ​വ​യു​ടെ തേജസ്സു നിങ്ങളു​ടെ പിൻപ​ട​യാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക