-
ആവർത്തനം 15:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 “നിന്റെ ആടുമാടുകളിൽ കടിഞ്ഞൂലായ ആണിനെയൊക്കെയും നീ നിന്റെ ദൈവമായ യഹോവയ്ക്കായി വിശുദ്ധീകരിക്കണം.+ നിന്റെ കന്നുകാലികളുടെ* കടിഞ്ഞൂലുകളെക്കൊണ്ട് പണിയെടുപ്പിക്കുകയോ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കുകയോ അരുത്. 20 നീയും നിന്റെ വീട്ടിലുള്ളവരും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ വർഷംതോറും അവയെ തിന്നണം.+
-