വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 14:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “വർഷം​തോ​റും നിങ്ങളു​ടെ നിലത്തെ എല്ലാ വിളവു​ക​ളു​ടെ​യും പത്തിലൊന്നു* നിങ്ങൾ നിർബ​ന്ധ​മാ​യും നൽകണം.+ 23 നിങ്ങളുടെ ദൈവ​മായ യഹോവ തന്റെ പേര്‌ സ്ഥാപി​ക്കാൻ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ നിങ്ങളു​ടെ ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ എന്നിവ​യു​ടെ പത്തി​ലൊ​ന്നും അതു​പോ​ലെ, നിങ്ങളു​ടെ ആടുമാ​ടു​ക​ളു​ടെ കടിഞ്ഞൂ​ലു​ക​ളെ​യും കൊണ്ടു​വന്ന്‌ ദൈവ​ത്തി​ന്റെ സന്നിധി​യിൽവെച്ച്‌ നിങ്ങൾ തിന്നണം.+ അങ്ങനെ, നിങ്ങൾ എല്ലായ്‌പോ​ഴും നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടാൻ പഠിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക