ആവർത്തനം 12:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “ഇറച്ചി തിന്നാൻ ആഗ്രഹിക്കുമ്പോഴെല്ലാം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നഗരങ്ങളിലെല്ലാം നിങ്ങൾക്കു നൽകിയ അനുഗ്രഹത്തിനനുസരിച്ച്, നിങ്ങൾക്ക് അവ അറുത്ത് ഭക്ഷിക്കാം.+ ശുദ്ധനായ വ്യക്തിക്കും അശുദ്ധനായ വ്യക്തിക്കും മാനുകളെ* തിന്നുന്നതുപോലെ അതു തിന്നാം. ആവർത്തനം 14:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിങ്ങൾക്കു തിന്നാവുന്ന മൃഗങ്ങൾ ഇവയാണ്:+ കാള, ചെമ്മരിയാട്, കോലാട്, 5 മാൻ,* ചെറുമാൻ, കാട്ടാട്, കൃഷ്ണമൃഗം, കാട്ടുചെമ്മരിയാട്, മലയാട്.
15 “ഇറച്ചി തിന്നാൻ ആഗ്രഹിക്കുമ്പോഴെല്ലാം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നഗരങ്ങളിലെല്ലാം നിങ്ങൾക്കു നൽകിയ അനുഗ്രഹത്തിനനുസരിച്ച്, നിങ്ങൾക്ക് അവ അറുത്ത് ഭക്ഷിക്കാം.+ ശുദ്ധനായ വ്യക്തിക്കും അശുദ്ധനായ വ്യക്തിക്കും മാനുകളെ* തിന്നുന്നതുപോലെ അതു തിന്നാം.
4 നിങ്ങൾക്കു തിന്നാവുന്ന മൃഗങ്ങൾ ഇവയാണ്:+ കാള, ചെമ്മരിയാട്, കോലാട്, 5 മാൻ,* ചെറുമാൻ, കാട്ടാട്, കൃഷ്ണമൃഗം, കാട്ടുചെമ്മരിയാട്, മലയാട്.