ഉൽപത്തി 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ അവയുടെ പ്രാണനായ രക്തത്തോടുകൂടെ+ നിങ്ങൾ മാംസം തിന്നരുത്.+ ലേവ്യ 7:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 “‘നിങ്ങൾ എവിടെ താമസിച്ചാലും ഒന്നിന്റെയും രക്തം—അതു പക്ഷികളുടെയോ മൃഗങ്ങളുടെയോ ആയിക്കൊള്ളട്ടെ—കഴിക്കരുത്.+ പ്രവൃത്തികൾ 15:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 പക്ഷേ വിഗ്രഹങ്ങളാൽ മലിനമായത്,+ ലൈംഗിക അധാർമികത,*+ ശ്വാസംമുട്ടി ചത്തത്,* രക്തം+ എന്നിവ ഒഴിവാക്കാൻ അവർക്ക് എഴുതണം. പ്രവൃത്തികൾ 15:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്,*+ ലൈംഗിക അധാർമികത*+ എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു!”
26 “‘നിങ്ങൾ എവിടെ താമസിച്ചാലും ഒന്നിന്റെയും രക്തം—അതു പക്ഷികളുടെയോ മൃഗങ്ങളുടെയോ ആയിക്കൊള്ളട്ടെ—കഴിക്കരുത്.+
20 പക്ഷേ വിഗ്രഹങ്ങളാൽ മലിനമായത്,+ ലൈംഗിക അധാർമികത,*+ ശ്വാസംമുട്ടി ചത്തത്,* രക്തം+ എന്നിവ ഒഴിവാക്കാൻ അവർക്ക് എഴുതണം.
29 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ,+ രക്തം,+ ശ്വാസംമുട്ടി ചത്തത്,*+ ലൈംഗിക അധാർമികത*+ എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു!”