-
മലാഖി 1:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 കണ്ണു കാണാത്ത മൃഗത്തെ ബലി അർപ്പിച്ചിട്ട് “അതു കുഴപ്പമില്ല” എന്നു നിങ്ങൾ പറയുന്നു. മുടന്തോ രോഗമോ ഉള്ളതിനെ അർപ്പിച്ചിട്ട്, “ഓ! ഇതൊന്നും സാരമില്ല”+ എന്നു നിങ്ങൾ പറയുന്നു.’”
“അവയെ നിങ്ങളുടെ ഗവർണർക്ക് ഒന്നു കൊടുത്തുനോക്കൂ. അയാൾക്ക് അത് ഇഷ്ടപ്പെടുമോ, അയാൾ നിങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുമോ”എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.
-