വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 18:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അദ്ദേഹം നീ പറയു​ന്നതു കേൾക്കു​ന്നില്ലെ​ങ്കിൽ, ഒന്നോ രണ്ടോ പേരെ​ക്കൂ​ടെ കൂട്ടി​ക്കൊ​ണ്ട്‌ ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴിയുടെ* അടിസ്ഥാ​ന​ത്തിൽ ഏതു കാര്യ​വും സ്ഥിരീ​ക​രി​ക്കാം.+

  • യോഹന്നാൻ 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ‘രണ്ടു പേർ സാക്ഷ്യപ്പെ​ടു​ത്തി​യാൽ ഒരു കാര്യം സത്യമാ​ണ്‌’+ എന്നു നിങ്ങളു​ടെ നിയമ​ത്തിൽത്തന്നെ എഴുതി​യി​ട്ടു​ണ്ട​ല്ലോ.

  • 1 തിമൊഥെയൊസ്‌ 5:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 രണ്ടോ മൂന്നോ സാക്ഷി​ക​ളു​ടെ മൊഴി കൂടാതെ ഒരു മൂപ്പന്‌ എതി​രെ​യുള്ള ആരോ​പണം സ്വീക​രി​ക്ക​രുത്‌.+

  • എബ്രായർ 10:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 മോശയുടെ നിയമം ലംഘി​ക്കു​ന്ന​യാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊ​ഴി​യു​ടെ അടിസ്ഥാ​ന​ത്തിൽ മരണശിക്ഷ നൽകി​യി​രു​ന്നു;+ അയാ​ളോട്‌ ഒരു അനുക​മ്പ​യും കാണി​ച്ചി​രു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക