വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അത്യുന്നതൻ ജനതകൾക്ക്‌ അവരുടെ അവകാശം നൽകി​യ​പ്പോൾ,+

      ആദാമി​ന്റെ മക്കളെ* വേർതി​രി​ച്ച​പ്പോൾ,+

      ഇസ്രാ​യേൽമ​ക്ക​ളു​ടെ എണ്ണത്തിനനുസരിച്ച്‌+

      ദൈവം ജനങ്ങളു​ടെ അതിർത്തി നിർണ​യി​ച്ചു.+

  • യോശുവ 24:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യിസ്‌ഹാക്കിനു യാക്കോ​ബിനെ​യും ഏശാവിനെ​യും കൊടു​ത്തു.+ പിന്നീട്‌, ഏശാവി​നു ഞാൻ സേയീർ പർവതം അവകാ​ശ​മാ​യി കൊടു​ത്തു.+ യാക്കോ​ബും പുത്ര​ന്മാ​രും ഈജി​പ്‌തിലേ​ക്കും പോയി.+

  • പ്രവൃത്തികൾ 17:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യനിൽനിന്ന്‌+ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി;+ മനുഷ്യ​വാ​സ​ത്തിന്‌ അതിർത്തി​ക​ളും നിശ്ചി​ത​കാ​ല​ഘ​ട്ട​ങ്ങ​ളും നിർണ​യി​ച്ചു;+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക