5 നിങ്ങൾ അവരോട് ഏറ്റുമുട്ടരുത്.* അവരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും, കാലു കുത്താനുള്ള ഇടംപോലും, ഞാൻ നിങ്ങൾക്കു തരില്ല. കാരണം ഞാൻ സേയീർ പർവതം ഏശാവിന് അവന്റെ അവകാശമായി കൊടുത്തിരിക്കുന്നു.+
19 നിങ്ങൾ അമ്മോന്യരുടെ അടുത്ത് ചെല്ലുമ്പോൾ അവരെ ദ്രോഹിക്കുകയോ പ്രകോപിപ്പിക്കുകയോ അരുത്. ഞാൻ അമ്മോന്യരുടെ ദേശത്ത് അൽപ്പം സ്ഥലംപോലും നിങ്ങൾക്ക് അവകാശമായി തരില്ല. കാരണം ഞാൻ അതു ലോത്തിന്റെ വംശജർക്ക് അവരുടെ അവകാശമായി കൊടുത്തതാണ്.+
26 ഭൂമി മുഴുവൻ മനുഷ്യർ വസിക്കാനായി ദൈവം ഒരു മനുഷ്യനിൽനിന്ന്+ എല്ലാ ജനതകളെയും ഉണ്ടാക്കി;+ മനുഷ്യവാസത്തിന് അതിർത്തികളും നിശ്ചിതകാലഘട്ടങ്ങളും നിർണയിച്ചു;+