വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 19:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 അങ്ങനെ ലോത്തി​ന്റെ രണ്ടു പെൺമ​ക്ക​ളും ഗർഭി​ണി​ക​ളാ​യി.

  • ഉൽപത്തി 19:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 ഇളയവളും ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു; അവൾ അവനു ബൻ-അമ്മി എന്നു പേരിട്ടു. അവനാണ്‌ ഇന്നുള്ള അമ്മോ​ന്യ​രു​ടെ പൂർവി​കൻ.+

  • ആവർത്തനം 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നിങ്ങൾ മോവാ​ബി​നോട്‌ ഏറ്റുമു​ട്ടു​ക​യോ അവരോ​ടു യുദ്ധം ചെയ്യു​ക​യോ അരുത്‌. അർ നഗരം ഞാൻ ലോത്തി​ന്റെ വംശജർക്ക്‌+ അവകാ​ശ​മാ​യി കൊടു​ത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവന്റെ ദേശത്ത്‌ അൽപ്പം സ്ഥലം​പോ​ലും ഞാൻ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരില്ല.

  • ന്യായാധിപന്മാർ 11:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഇങ്ങനെ പറഞ്ഞു:

      “യിഫ്‌താ​ഹ്‌ ഇങ്ങനെ പറയുന്നു: ‘ഇസ്രാ​യേൽ മോവാബ്യരുടെയോ+ അമ്മോ​ന്യ​രുടെ​യോ ദേശം കൈവ​ശപ്പെ​ടു​ത്തി​യി​ട്ടില്ല.+

  • 2 ദിനവൃത്താന്തം 20:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഇപ്പോൾ ഇതാ, അമ്മോ​ന്യ​രും മോവാ​ബ്യ​രും സേയീർമലനാട്ടുകാരും+ ഞങ്ങൾക്കു നേരെ വന്നിരി​ക്കു​ന്നു. ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ വന്ന സമയത്ത്‌ അവരെ ആക്രമി​ക്കാൻ അങ്ങ്‌ ഇസ്രാ​യേ​ല്യ​രെ അനുവ​ദി​ച്ചില്ല. അതു​കൊണ്ട്‌ അവരെ നശിപ്പി​ക്കാ​തെ ഇസ്രാ​യേ​ല്യർ അവരുടെ അടുത്തു​നിന്ന്‌ മാറി​പ്പോ​യി.+

  • പ്രവൃത്തികൾ 17:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യനിൽനിന്ന്‌+ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി;+ മനുഷ്യ​വാ​സ​ത്തിന്‌ അതിർത്തി​ക​ളും നിശ്ചി​ത​കാ​ല​ഘ​ട്ട​ങ്ങ​ളും നിർണ​യി​ച്ചു;+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക