വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 2:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിങ്ങൾ അമ്മോ​ന്യ​രു​ടെ അടുത്ത്‌ ചെല്ലു​മ്പോൾ അവരെ ദ്രോ​ഹി​ക്കു​ക​യോ പ്രകോ​പി​പ്പി​ക്കു​ക​യോ അരുത്‌. ഞാൻ അമ്മോ​ന്യ​രു​ടെ ദേശത്ത്‌ അൽപ്പം സ്ഥലം​പോ​ലും നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരില്ല. കാരണം ഞാൻ അതു ലോത്തി​ന്റെ വംശജർക്ക്‌ അവരുടെ അവകാ​ശ​മാ​യി കൊടു​ത്ത​താണ്‌.+

  • ആവർത്തനം 2:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 എന്നാൽ അമ്മോ​ന്യ​രു​ടെ ദേശത്തെ+ യബ്ബോക്ക്‌ താഴ്‌വരയിലെ* പ്രദേശങ്ങളിലേക്കും+ മലനാ​ട്ടി​ലെ നഗരങ്ങ​ളി​ലേ​ക്കും നിങ്ങൾ പോയില്ല; നമ്മുടെ ദൈവ​മായ യഹോവ വിലക്കിയ ഒരു സ്ഥലത്തേ​ക്കും നിങ്ങൾ കടന്നു​ചെ​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക