ആവർത്തനം 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെയാദ് മുതൽ അർന്നോൻ താഴ്‌വര വരെയുള്ള പ്രദേശം കൊടുത്തു. താഴ്വരയുടെ മധ്യഭാഗമായിരുന്നു അതിന്റെ ഒരു അതിർത്തി. അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്വരയിലേക്കും ന്യായാധിപന്മാർ 11:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇങ്ങനെ പറഞ്ഞു: “യിഫ്താഹ് ഇങ്ങനെ പറയുന്നു: ‘ഇസ്രായേൽ മോവാബ്യരുടെയോ+ അമ്മോന്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല.+
16 രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെയാദ് മുതൽ അർന്നോൻ താഴ്‌വര വരെയുള്ള പ്രദേശം കൊടുത്തു. താഴ്വരയുടെ മധ്യഭാഗമായിരുന്നു അതിന്റെ ഒരു അതിർത്തി. അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്വരയിലേക്കും
15 ഇങ്ങനെ പറഞ്ഞു: “യിഫ്താഹ് ഇങ്ങനെ പറയുന്നു: ‘ഇസ്രായേൽ മോവാബ്യരുടെയോ+ അമ്മോന്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല.+