വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 49:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാ​ര​ദണ്ഡ്‌ അവന്റെ പാദങ്ങൾക്കി​ട​യിൽനി​ന്നും നീങ്ങിപ്പോ​കില്ല. ജനങ്ങളു​ടെ അനുസ​രണം അവനോ​ടാ​കും.+

  • സംഖ്യ 24:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ അവനെ കാണും, പക്ഷേ ഇപ്പോഴല്ല;

      ഞാൻ അവനെ ദർശി​ക്കും, പക്ഷേ ഉടനെയല്ല.

      യാക്കോ​ബിൽനിന്ന്‌ ഒരു നക്ഷത്രം+ ഉദിച്ചു​വ​രും,

      ഇസ്രായേലിൽനിന്ന്‌+ ഒരു ചെങ്കോൽ+ ഉയർന്നു​വ​രും.

      മോവാ​ബി​ന്റെ നെറ്റി* അവൻ പിളർക്കും,+

      സംഹാ​ര​പു​ത്ര​ന്മാ​രു​ടെ തലയോ​ട്ടി അവൻ തകർക്കും.

  • ലൂക്കോസ്‌ 7:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അവരെല്ലാം ആകെ ഭയന്നുപോ​യി. “മഹാനായ ഒരു പ്രവാ​ചകൻ നമുക്കി​ട​യിൽ വന്നിരി​ക്കു​ന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്നു”+ എന്നും പറഞ്ഞു​കൊ​ണ്ട്‌ അവർ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി.

  • യോഹന്നാൻ 1:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 ഫിലിപ്പോസ്‌ നഥനയേലിനെ+ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “മോശ​യു​ടെ നിയമ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും എഴുതി​യി​രി​ക്കു​ന്ന​യാ​ളെ ഞങ്ങൾ കണ്ടെത്തി. യോ​സേ​ഫി​ന്റെ മകനായ, നസറെ​ത്തിൽനി​ന്നുള്ള യേശുവാണ്‌+ അത്‌.”

  • യോഹന്നാൻ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യേശു ചെയ്‌ത അടയാളം കണ്ടപ്പോൾ, “ലോക​ത്തേക്കു വരാനി​രുന്ന പ്രവാ​ചകൻ ഇദ്ദേഹം​തന്നെ”+ എന്ന്‌ ആളുകൾ പറയാൻതു​ടങ്ങി.

  • പ്രവൃത്തികൾ 3:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 മോശ ഇങ്ങനെ പറഞ്ഞി​ട്ടു​ണ്ട​ല്ലോ: ‘നിങ്ങളു​ടെ ദൈവ​മായ യഹോവ* നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിങ്ങൾക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും.+ അദ്ദേഹം നിങ്ങ​ളോ​ടു പറയു​ന്ന​തൊ​ക്കെ നിങ്ങൾ കേൾക്കണം.+

  • പ്രവൃത്തികൾ 7:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 “‘ദൈവം നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിങ്ങൾക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും’+ എന്ന്‌ ഇസ്രാ​യേൽമ​ക്ക​ളോ​ടു പറഞ്ഞത്‌ ഈ മോശ​യാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക