സങ്കീർത്തനം 110:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 സീയോനിൽനിന്ന് യഹോവ അങ്ങയുടെ അധികാരത്തിന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും: “ശത്രുക്കളുടെ ഇടയിലേക്കു ചെന്ന് അവരെ കീഴടക്കി മുന്നേറൂ!”+ എബ്രായർ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ പുത്രനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം!+ അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോലാണ്!
2 സീയോനിൽനിന്ന് യഹോവ അങ്ങയുടെ അധികാരത്തിന്റെ ചെങ്കോൽ നീട്ടി ഇങ്ങനെ പറയും: “ശത്രുക്കളുടെ ഇടയിലേക്കു ചെന്ന് അവരെ കീഴടക്കി മുന്നേറൂ!”+
8 എന്നാൽ പുത്രനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം!+ അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോലാണ്!