14 നിങ്ങൾ അതെക്കുറിച്ച് ആരായുകയും സൂക്ഷ്മപരിശോധന നടത്തി സമഗ്രമായി അന്വേഷിക്കുകയും വേണം.+ നിങ്ങൾക്കിടയിൽ ഈ മ്ലേച്ഛകാര്യം നടന്നെന്നു സ്ഥിരീകരിച്ചാൽ
4 ഇക്കാര്യം ആരെങ്കിലും നിങ്ങളെ അറിയിക്കുകയോ നിങ്ങൾ അതെക്കുറിച്ച് കേൾക്കുകയോ ചെയ്താൽ നിങ്ങൾ സമഗ്രമായ ഒരു അന്വേഷണം നടത്തണം. ഇങ്ങനെയൊരു മ്ലേച്ഛകാര്യം ഇസ്രായേലിൽ നടന്നെന്നു സ്ഥിരീകരിച്ചാൽ+
6 ന്യായാധിപന്മാരോടു രാജാവ് പറഞ്ഞു: “നിങ്ങൾ സൂക്ഷിച്ചുവേണം പ്രവർത്തിക്കാൻ. കാരണം നിങ്ങൾ മനുഷ്യർക്കുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണു ന്യായവിധി നടത്തുന്നത്. ന്യായം വിധിക്കുമ്പോൾ ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.+