സംഖ്യ 35:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 “‘നിങ്ങൾ താമസിക്കുന്ന ദേശം നിങ്ങൾ മലിനമാക്കരുത്. രക്തം ദേശത്തെ മലിനമാക്കുന്നതിനാൽ,+ രക്തം ചൊരിഞ്ഞവന്റെ രക്തത്താലല്ലാതെ ദേശത്ത് ചൊരിഞ്ഞ രക്തത്തിനു പാപപരിഹാരമില്ല.+
33 “‘നിങ്ങൾ താമസിക്കുന്ന ദേശം നിങ്ങൾ മലിനമാക്കരുത്. രക്തം ദേശത്തെ മലിനമാക്കുന്നതിനാൽ,+ രക്തം ചൊരിഞ്ഞവന്റെ രക്തത്താലല്ലാതെ ദേശത്ത് ചൊരിഞ്ഞ രക്തത്തിനു പാപപരിഹാരമില്ല.+