ലേവ്യ 19:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “‘നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കണം: നിന്റെ വളർത്തുമൃഗങ്ങളിൽ രണ്ടു തരത്തിൽപ്പെട്ടവയെ തമ്മിൽ ഇണചേർക്കരുത്. നീ വയലിൽ ഒരേ സമയം രണ്ടു തരം വിത്തു വിതയ്ക്കരുത്.+ രണ്ടു തരം നൂലുകൾ ഇടകലർത്തി ഉണ്ടാക്കിയ വസ്‌ത്രം ധരിക്കരുത്.+
19 “‘നിങ്ങൾ എന്റെ നിയമങ്ങൾ പാലിക്കണം: നിന്റെ വളർത്തുമൃഗങ്ങളിൽ രണ്ടു തരത്തിൽപ്പെട്ടവയെ തമ്മിൽ ഇണചേർക്കരുത്. നീ വയലിൽ ഒരേ സമയം രണ്ടു തരം വിത്തു വിതയ്ക്കരുത്.+ രണ്ടു തരം നൂലുകൾ ഇടകലർത്തി ഉണ്ടാക്കിയ വസ്‌ത്രം ധരിക്കരുത്.+