-
യശയ്യ 56:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 കാരണം, എന്റെ ശബത്തുകളെല്ലാം ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു ചെയ്യുകയും എന്റെ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട് യഹോവ പറയുന്നു:
5 “ഞാൻ എന്റെ ഭവനത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും അവർക്കൊരു സ്മാരകവും പേരും നൽകും,
പുത്രന്മാരെക്കാളും പുത്രിമാരെക്കാളും ശ്രേഷ്ഠമായ ഒന്ന്!
ഞാൻ അവർക്കു ശാശ്വതമായ ഒരു പേര് നൽകും,
ഒരിക്കലും നശിച്ചുപോകാത്ത ഒരു പേര് കൊടുക്കും.
-