-
ഉൽപത്തി 25:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഒന്നാമൻ ചുവന്നവനായി പുറത്ത് വന്നു. രോമക്കുപ്പായം ധരിച്ചതുപോലെയായിരുന്നു അവന്റെ ശരീരം.+ അതിനാൽ അവർ അവന് ഏശാവ്*+ എന്നു പേരിട്ടു. 26 തുടർന്ന്, അവന്റെ സഹോദരൻ പുറത്ത് വന്നു. അവൻ ഏശാവിന്റെ ഉപ്പൂറ്റിയിൽ മുറുകെ പിടിച്ചിരുന്നു.+ അതിനാൽ യിസ്ഹാക്ക് അവനു യാക്കോബ്*+ എന്നു പേരിട്ടു. റിബെക്ക അവരെ പ്രസവിക്കുമ്പോൾ യിസ്ഹാക്കിന് 60 വയസ്സായിരുന്നു.
-