6 നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ അനേകം ജനതകൾക്കു വായ്പ കൊടുക്കും; എന്നാൽ നിങ്ങൾ വായ്പ വാങ്ങേണ്ടിവരില്ല.+ നിങ്ങൾ അനേകം ജനതകളുടെ മേൽ ആധിപത്യം നടത്തും; എന്നാൽ അവർ നിങ്ങളുടെ മേൽ ആധിപത്യം നടത്തില്ല.+