വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അനുസരിക്കണമെന്നു പറഞ്ഞ്‌ ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ നിങ്ങൾ എപ്പോ​ഴും അനുസ​രി​ക്കു​ന്നെ​ങ്കിൽ യഹോവ നിങ്ങളെ ആരു​ടെ​യും കാൽക്കീ​ഴാ​ക്കില്ല, പകരം തലപ്പത്താ​ക്കും. നിങ്ങൾ എല്ലാവർക്കും മീതെ​യാ​യി​രി​ക്കും,+ ആരു​ടെ​യും കീഴി​ലാ​യി​രി​ക്കില്ല.

  • 1 രാജാക്കന്മാർ 4:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 തിഫ്‌സ മുതൽ ഗസ്സ+ വരെ നദിയുടെ+ ഇക്കരെയുള്ളതെല്ലാം* അതു​പോ​ലെ അവി​ടെ​യുള്ള എല്ലാ രാജാ​ക്ക​ന്മാ​രും ശലോ​മോ​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു; ചുറ്റും എല്ലാ പ്രദേ​ശ​ങ്ങ​ളി​ലും സമാധാ​നം കളിയാ​ടി​യി​രു​ന്നു.+ 25 ശലോമോന്റെ കാല​ത്തെ​ല്ലാം ദാൻ മുതൽ ബേർ-ശേബ വരെ യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും ജനം മുഴുവൻ അവരവ​രു​ടെ മുന്തി​രി​വ​ള്ളി​യു​ടെ കീഴി​ലും അത്തി മരത്തിന്റെ കീഴി​ലും സുരക്ഷി​ത​രാ​യി വസിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക