ഇയ്യോബ് 24:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പിതാവില്ലാത്ത കുഞ്ഞിനെ അമ്മയുടെ മാറിൽനിന്ന് പറിച്ചുമാറ്റുന്നു;+വായ്പയുടെ ഈടായി പാവങ്ങളുടെ വസ്‌ത്രങ്ങൾ കൊണ്ടുപോകുന്നു,+10 അങ്ങനെ, പാവങ്ങൾ വസ്ത്രമില്ലാതെ നഗ്നരായി നടക്കുന്നു,അവർ വിശപ്പു സഹിച്ചുകൊണ്ട് കറ്റകൾ ചുമക്കുന്നു.
9 പിതാവില്ലാത്ത കുഞ്ഞിനെ അമ്മയുടെ മാറിൽനിന്ന് പറിച്ചുമാറ്റുന്നു;+വായ്പയുടെ ഈടായി പാവങ്ങളുടെ വസ്‌ത്രങ്ങൾ കൊണ്ടുപോകുന്നു,+10 അങ്ങനെ, പാവങ്ങൾ വസ്ത്രമില്ലാതെ നഗ്നരായി നടക്കുന്നു,അവർ വിശപ്പു സഹിച്ചുകൊണ്ട് കറ്റകൾ ചുമക്കുന്നു.