ലേവ്യ 25:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 “‘നിന്റെ അയൽക്കാരനായ ഒരു സഹോദരൻ ദരിദ്രനായിട്ട് അവനെ നിനക്കു വിൽക്കേണ്ടിവന്നാൽ+ വെറുമൊരു അടിമയെപ്പോലെ അവനെക്കൊണ്ട് പണിയെടുപ്പിക്കരുത്.+ ലേവ്യ 25:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 43 നീ അവനോടു ക്രൂരമായി പെരുമാറരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ സുഭാഷിതങ്ങൾ 14:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 എളിയവനെ കബളിപ്പിക്കുന്നവൻ സ്രഷ്ടാവിനെ പരിഹസിക്കുന്നു;+എന്നാൽ ദരിദ്രനോടു കരുണ കാണിക്കുന്നവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.+
39 “‘നിന്റെ അയൽക്കാരനായ ഒരു സഹോദരൻ ദരിദ്രനായിട്ട് അവനെ നിനക്കു വിൽക്കേണ്ടിവന്നാൽ+ വെറുമൊരു അടിമയെപ്പോലെ അവനെക്കൊണ്ട് പണിയെടുപ്പിക്കരുത്.+
31 എളിയവനെ കബളിപ്പിക്കുന്നവൻ സ്രഷ്ടാവിനെ പരിഹസിക്കുന്നു;+എന്നാൽ ദരിദ്രനോടു കരുണ കാണിക്കുന്നവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.+