-
യോശുവ 12:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അമോര്യരാജാവായ സീഹോൻ;+ അയാൾ ഹെശ്ബോനിൽ താമസിച്ച് അർന്നോൻ താഴ്‌വരയോടു+ ചേർന്നുകിടക്കുന്ന അരോവേർ,+ താഴ്വരയുടെ മധ്യഭാഗം എന്നീ പ്രദേശങ്ങൾമുതൽ ഗിലെയാദിന്റെ പകുതിവരെ, അതായത് അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്‌വര* വരെ, ഭരിച്ചിരുന്നു. 3 കൂടാതെ, അയാൾ കിന്നേരെത്ത് കടൽ*+ വരെയും ബേത്ത്-യശീമോത്തിന്റെ ദിശയിൽ ഉപ്പുകടലായ* അരാബ കടൽ വരെയും ഉള്ള കിഴക്കൻ അരാബയും തെക്കോട്ട് പിസ്‌ഗച്ചെരിവുകൾക്കു+ താഴെവരെയും ഭരിച്ചു.
-