10 കൂടാതെ, മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ+ നിലനിറുത്താനും അങ്ങനെ, അയാളുടെ സഹോദരന്മാരുടെ ഇടയിൽനിന്നും നഗരകവാടത്തിൽനിന്നും ആ പേര് അറ്റുപോകാതിരിക്കാനും മഹ്ലോന്റെ ഭാര്യയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെ ഞാൻ ഭാര്യയായും വാങ്ങുന്നു. ഇതിനു നിങ്ങൾ ഇന്നു സാക്ഷികൾ.”+