1 ശമുവേൽ 17:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹൂദയുടെ ബേത്ത്‌ലെഹെമിൽനിന്നുള്ള+ എഫ്രാത്ത്യനായ യിശ്ശായിയുടെ+ മകനായിരുന്നു ദാവീദ്.+ യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു.+ ശൗലിന്റെ കാലമായപ്പോഴേക്കും യിശ്ശായിക്കു നന്നേ പ്രായംചെന്നിരുന്നു. യശയ്യ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും. റോമർ 15:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “ജനതകളെ ഭരിക്കാനിരിക്കുന്ന,+ യിശ്ശായിയുടെ വേര്+ എഴുന്നേൽക്കും. അദ്ദേഹത്തിൽ ജനതകൾ പ്രത്യാശ വെക്കും”+ എന്ന് യശയ്യയും പറയുന്നു.
12 യഹൂദയുടെ ബേത്ത്‌ലെഹെമിൽനിന്നുള്ള+ എഫ്രാത്ത്യനായ യിശ്ശായിയുടെ+ മകനായിരുന്നു ദാവീദ്.+ യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു.+ ശൗലിന്റെ കാലമായപ്പോഴേക്കും യിശ്ശായിക്കു നന്നേ പ്രായംചെന്നിരുന്നു.
11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും.
12 “ജനതകളെ ഭരിക്കാനിരിക്കുന്ന,+ യിശ്ശായിയുടെ വേര്+ എഴുന്നേൽക്കും. അദ്ദേഹത്തിൽ ജനതകൾ പ്രത്യാശ വെക്കും”+ എന്ന് യശയ്യയും പറയുന്നു.