-
മത്തായി 1:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യിശ്ശായിക്കു ദാവീദ് രാജാവ് ജനിച്ചു.+
ദാവീദിന് ഊരിയാവിന്റെ ഭാര്യയിൽ ശലോമോൻ ജനിച്ചു.+
-
ലൂക്കോസ് 3:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്+ ഏകദേശം 30 വയസ്സായിരുന്നു.+ യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി.+
യോസേഫ് ഹേലിയുടെ മകൻ;
-
ലൂക്കോസ് 3:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
യിശ്ശായി ഓബേദിന്റെ+ മകൻ;
ഓബേദ് ബോവസിന്റെ+ മകൻ;
ബോവസ് ശൽമോന്റെ+ മകൻ;
ശൽമോൻ നഹശോന്റെ+ മകൻ;
-
പ്രവൃത്തികൾ 13:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 ശൗലിനെ നീക്കിയശേഷം ദൈവം ദാവീദിനെ അവരുടെ രാജാവാക്കി.+ ദൈവം ദാവീദിനെക്കുറിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശായിയുടെ+ മകനായ ദാവീദ് എന്റെ മനസ്സിന്* ഇണങ്ങിയ ഒരാളാണ്.+ ഞാൻ ആഗ്രഹിക്കുന്നതൊക്കെ അവൻ ചെയ്യും.’ 23 വാഗ്‌ദാനം ചെയ്തതുപോലെതന്നെ ദൈവം ദാവീദിന്റെ സന്തതിയിൽനിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി.+
-
-
-
-
-
-
-