യശയ്യ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും. യശയ്യ 11:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും. മത്തായി 12:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ജനതകൾ അവന്റെ നാമത്തിൽ പ്രത്യാശ വെക്കും.”+
11 യിശ്ശായിയുടെ+ കുറ്റിയിൽനിന്ന് ഒരു മുള+ പൊട്ടിക്കിളിർക്കും,യിശ്ശായിയുടെ വേരുകളിൽനിന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും.
10 അന്നാളിൽ യിശ്ശായിയുടെ വേരു+ ജനങ്ങൾക്ക് ഒരു അടയാളമായി* നിൽക്കും.+ മാർഗദർശനത്തിനായി ജനതകൾ അവനിലേക്കു തിരിയും,*+അവന്റെ വാസസ്ഥലം മഹത്ത്വപൂർണമാകും.