18 ഈ കാര്യങ്ങൾ കേട്ടപ്പോൾ അവർ പത്രോസിനെ വിമർശിക്കുന്നതു നിറുത്തി.* “ജനതകളിൽപ്പെട്ടവർക്കും ജീവൻ ലഭിക്കാൻവേണ്ടി, അവർക്കു മാനസാന്തരപ്പെടാൻ ദൈവം അവസരം നൽകിയിരിക്കുന്നു”+ എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.
28 അതുകൊണ്ട് ദൈവം നൽകുന്ന ഈ രക്ഷാമാർഗത്തെക്കുറിച്ച് മറ്റു ജനതകളിൽപ്പെട്ടവരെ അറിയിച്ചിരിക്കുന്നെന്നു+ നിങ്ങൾ അറിഞ്ഞുകൊള്ളുക; അവർ തീർച്ചയായും അതു ശ്രദ്ധിക്കും.”+